എന്താണ് കോവിഡ്19 (കൊറോണ)...?

    
2019 ഡിസംബറിൽ കൊറോണ സ്ഥിരീകരിച്ചത് മുതൽ നാം കേട്ടുകൊണ്ടിരുന്നത് കൊറോണ ബാധ എന്ന് മാത്രമായിരുന്നു.ഒരു ദിവസമത്  കോവിഡ്19 എന്ന് മാറി വന്നു.പലർക്കും ഇത് സംശയം ജനിപ്പിക്കുന്ന കാര്യമായി.
            യഥാർത്ഥത്തിൽ കൊറോണ വൈറസ് മുമ്പും മനുഷ്യനെ വേട്ടയാടിയിട്ടുണ്ട് .പലപ്പോഴും പല പേരിലാണ് കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തെ അറിയപ്പെട്ടിരുന്നത്. WHO (World Health Organisation) ആണ് ഇത്തരത്തിൽ പേര് itനിർണയിക്കുന്നത്.

1.SARS ( Severe Acute Respiratory Syndrome)
                2002-ൽ ചൈനയിൽ നിന്ന് തന്നെയാണ് ഇതിന്റെയും തുടക്കം.ഏകദേശം രണ്ടായിരത്തോളം പേര് മരണപ്പെട്ടു.

2.MERS (Middle East Respiratory Syndrome)
                  2012 സൗദിയിലാണ്  ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.തുടർന്ന് 3 വർഷത്തോളം പല രാജ്യങ്ങളിലേക്ക് വ്യാപിച്ചു. നിരവധിപേർ മരണത്തിന് കീഴടങ്ങി.

3.COVID19 (Corona virus disease 2019)
                        2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് തുടക്കം കുറിച്ച കൊറോണ വൈറസ് ബാധയെ COVID19 എന്ന പേരിലാണ് അറിയപ്പെടുന്നത്.

Post a comment

0 Comments