മഴക്കാല രോഗങ്ങൾ

    കേരളത്തിൽ ജൂൺ മാസം മുതൽ മഴയുടെ സമയമാണ്.6 മാസം മഴയും 6 മാസം വെയിലും എന്നാണ് പഴയ കാൽത് കേരളത്തിന്റെ കാലാവസ്ഥയെ കുറിച്ച് പറയാർ.ഇപ്പോഴും മാറ്റങ്ങൾ ഉണ്ടെങ്കിലും 6 മാസം മഴ ലഭിച്ചില്ല എങ്കിൽ ഏപ്രിൽ ,മെയ് മാസത്തിൽ വെള്ളത്തിന് നല്ല ക്ഷാമം നേരിടരുണ്ട്. അത് പോലെതന്നെ പ്രതീക്ഷിക്കാതെ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ കർശഅകർക്ക്‌ ഒരു പാട് നഷ്ടങ്ങൾ ആണ് വരുത്തി വെക്കുന്നത്.2020 കൊരോണയുടെ കാലം ആണെങ്കിലും കേരളത്തിന് ആശ്വാസമായി  ജൂൺ മാസത്തിൽ തന്നെ മഴയും വന്നത്തി.
മഴക്കാലം ആകുന്നതോടെ രോഗങ്ങളും പടർന്നു പിടിക്കാരുണ്ട്.മഴക്കാലമായി ആത്തുരാലയങ്ങൾ രോഗികളുടെ കൊണ്ട് വീർപപുമുട്ടുന്ന കാണാം.സർകാർ ആശുപത്രിയിൽ കിടക്കാൻ കിടക്കകൾ പോലും തികയാതെ വരാറുണ്ട്മു.ൻ കരുത്തആൾ ഇല്ലാ എങ്കിൽ നമ്മളും രോഗികളാകം.ജൽത്തിലൂടെയും കൊതുകിലൂടെയുമൻ മഴക്കാലത്ത് രോഗങ്ങൾ പടരുന്നത്.ജലതഇലൂടെ പടരുന്നു രോഗങ്ങളെ ജലജന്യ രോഗങ്ങൾ എന്നാണ് അറിയപ്പെടുന്നത്.

ജലജന്യ രോഗങ്ങൾ

            വെള്ളത്തിലൂടെ രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നതന രോഗ കാരണം.കോളറ,വയറിളക്കം, ടൈഫോയ്ഡ്,മഞ്ഞപ്പിത്തം തുടങ്ങിയവയാണ് പ്രധാന രോഗങ്ങൾ.

കോളറ

     പത്തൊമ്പതാം നൂറ്റാണ്ടിൽ കോളറ മൂലം ലക്ഷക്കണക്കിന് ആളുകളാണ് മരണപ്പെട്ടു പോയത്.വിബ്രിൽ കോളറ (Vibrio cholerae) എന്ന ബാക്ടീരിയയാണ് രോഗകാരി. ഈ ബാക്ടീരിയ രണ്ട് തരത്തിൽ അറിയപ്പെടുന്നു.
1.ക്ലാസ്സിക്കൽ :പത്തൊമ്പതാം നൂറ്റാണ്ടിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയതന്ന് ഈ ബാക്ടീരിയ ആണ്.ഇപ്പോഴും ഇതിന്റെ സാന്നിധ്യം വിരളമാണ്.
2. എൽഡോർ:1960 ശേഷമാണ് പുതിയ ജനിതക ഘടന യുള്ള ബാക്ടീരിയ കണ്ടെത്തിയത്.ഈജിപ്തിലെ എൽഡോറിൽ ആദ്യം കാണപ്പെട്ടത് കൊണ്ട് ഇതിനെ ഇൗ പേരിൽ അറിയപ്പെടുന്ന.
ബാക്ടീരിയ മനുഷ്യ വിസർജത്തിലൂടെയോ വെള്ളത്തിലൂടെ അകത്തേക്ക് പ്രവേശിക്കുന്നു.ഛർദി,അതിസാരം, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.12 മണിക്കൂർ മുതൽ 5 ദിവസം വരെ എടുക്കും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങാൻ.
രോഗം പിടിപെട്ടാൽ ആദ്യം വയറിളക്കം മൂലം നഷ്ടപ്പെടുന്നു ലവണ ജലാംശങ്ങൾ വീണ്ടെടുക്കാം .ഇതിനായി ഒ. ആറ്. എസ് ലായനിയോ കഞ്ഞി വെള്ളമോ നൽകാം.രോഗം മൂർച്ചിച്ചൽ ഉടൻ ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സ അനിവാര്യമാണ്.അല്ലാത്ത പക്ഷം നിർജ്ജലീകരണം കാരണം മരണം സംഭവിക്കും.

ടൈഫോയ്ഡ്

          സൽമോണെള്ള ടൈഫോ(Salmonella typhi) ആൻ രോഗകാരി.ഇതും ഒരു ബാക്ടീരിയ ആണ്.ശക്തമായ പനി,തല വേദന,വയറു വേദന,വയറിളക്കം ,മസിലുകൾ വേദന,വരണ്ട ചുമ തുടങ്ങിയവ ലക്ഷണങ്ങൾ.ആന്റി ബായോടിക്സ് ചികിത്സയിലൂടെ രോഗം സുഖപ്പെടുത്താൻ .

മഞ്ഞപിത്തം

                    വളരെ അധികം കേട്ട് പരിചയമുള്ള രോഗമാണ് മഞ്ഞപ്പിത്തം.രക്തത്തിൽ പിത്ത്തിന്റെ അളവ് രണ്ട് ഗ്രമിൽ കൂടും കണ്ണിലും നഗതിലും മൂത്രത്തിലുമോക്കെ മഞ്ഞ നിറം കണ്ട് തുടങ്ങും .ഇതിനെയാണ് മഞ്ഞപിത്തം എന്ന് വിളിക്കുന്നത്.
രക്തത്തിലെ പിത്തത്തിന്റെ സാധാരണ അല്‍വ് 0.4 മി.ഗ്രാമം.
കരളിന്റെ പ്രർത്തനത്തെ ബാധിക്കുന്ന രോഗമായതിനാൽ കൃത്യമായ ചികിത്സ അനിവാര്യമാണ്.

വയറിളക്കം

                    ഒരു ദിവസം മൂന്നോ അതിലധികമോ വെള്ളം പോലെ മലും പുറത്ത് പോകുന്നതാണ് വയറിളക്കം എന്ന് അറയപ്പെട്ടിരുന്നത്.മലിനമായ വെള്ളത്തിലൂടെ ഭക്ഷണത്തിലൂടെ ആൻ വയറിളക്കത്തിന് കാരണമാകുന്നു.വൃത്തി ഹീനമായ ചുറ്റുപാടും വയറിളക്കത്തിന് കാരണമാകുന്നുണ്ട്.കുട്ടികളിൽ ഉണ്ടാകുന്ന മരണത്തിന്റെ ഒരു കാരണം കൂടിയാണ് വയറിളക്കം .വയറിളക്കം മൂലം നമ്മുടെ ശരീരത്തിലെ ലവണ - ജലംശങ്ങൾ നഷ്ടപ്പെടുകയും കൂടുതലായാൽ നിർജ്ജൽ മൂലം മരണം സംഭവിക്കും ചെയ്യുന്നു.
ഓ. ആറ് .എസ് ലായാണിയോ കരിക്കിൻ വെള്ളവും അല്ലെങ്കിൽ കഞ്ഞി വെള്ളമോ നൽകിയാൽ കൂടുതൽ അപകടത്തിലേക്ക പോവുന്നത് തടയാം.കുട്ടികൾക്ക് വയറിളക്കം വന്നാൽ പെട്ടണ് ഡോക്ടറെ കാണിക്കണം.

ജലജന്യ രോഗങ്ങൾ എങ്ങനെ തടയാം?

1.തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
2.ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
3.ജല സംബറിനികൾ അടച്ചു സൂക്ഷിക്കുക.
4.തുറസ്സായ സ്ഥലങ്ങളിൽ മല മൂത്ര വിസർജനം ഒഴിവാക്കുക.
5.കുട്ടികൾ അഴുക്ക് വെള്ളത്തിൽ കളിക്കുന്നത് തടയുക.
6.പച്ച കറികളിലും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുക.
  

Post a comment

0 Comments